
(Pallavi) കവിതകൾ തൂവും തൂലികയോ നീ.... കനവുകൾ ചാർത്തും ചാരുതയോ..... നിൻനീല മിഴികളിൽ മോഹങ്ങളോ... പരിഭവമായൊരു ജല കണമോ.... കവിതകൾ തൂവും തൂലികയോ നീ.... കനവുകൾ ചാർത്തും ചാരുതയോ..... നിൻനീല മിഴികളിൽ മോഹങ്ങളോ... പരിഭവമായൊരു ജല കണമോ.... (Charanam) രാവിൻ നിലാവിൽ... പൊൻതൂവലായി നീ ..... പാറിനടന്നതെൻ മനമറിഞ്ഞു...... കാർവണ്ടുപോലെ തേൻ തേടിയെന്നും ..... പൂവുകളിൽ ഞാൻ പറന്നിരുന്നു... ഇതളുകൾതോറും നീയറിഞ്ഞൂ.... സ്നേഹമാം സ്പർശത്തിൻ നിർവൃതിയും..... മണ്ണിലലിഞ്ഞൂ നിൻ പരിഭവങ്ങൾ...... പൂത്തുലൊഞ്ഞൊരാ പുഞ്ചിരികൾ.. പ്രണയാർദ്രമായെന്നെ ചേർത്തുവച്ചൂ നീ.... മോഹങ്ങളെല്ലാം പങ്കുവച്ചൂ.... (Bridge) കാവ്യാഞ്ജലി... നിൻ.... ജീവനിൽ ഞാൻ ജന്മങ്ങളൊക്കെയലിഞ്ഞു ചേരും..... കാവ്യാഞ്ജലി... നിൻ.... ജീവനിൽ ഞാൻ ജന്മങ്ങളൊക്കെയലിഞ്ഞു ചേരും..... (Anupallavi) രാപ്പാടിപോലെയെൻ കാതരേ നീ...... കാതോരമായ് വന്നു പാട്ടുമൂളി...... അതുകേട്ടുനിൻ മണിമാറിലായ്ഞാൻ..... തലചായ്ച്ചു എന്നും മയങ്ങിയില്ലേ...... നെഞ്ചിലുണരുമ്പോൾ ഞാനറിഞ്ഞൂ.... സ്നേഹം തുളുമ്പുമാ സ്പന്ദനങ്ങൾ...... സ്നേഹിച്ചു ഞാൻ നിന്നെ പൂജിച്ചു ഞാൻ..... ഇനിയുള്ള ജന്മങ്ങൾ ആകെയായും.... (Bridge) കാവ്യാഞ്ജലി... നിൻ.... ജീവനിൽ ഞാൻ ജന്മങ്ങളൊക്കെയലിഞ്ഞു ചേരും..... കാവ്യാഞ്ജലി... നിൻ.... ജീവനിൽ ഞാൻ ജന്മങ്ങളൊക്കെയലിഞ്ഞു ചേരും..... (pallavi reprice ) കവിതകൾ തൂവും തൂലികയോ നീ.... കനവുകൾ ചാർത്തും ചാരുതയോ..... നിൻനീല മിഴികളിൽ മോഹങ്ങളോ... പരിഭവമായൊരു ജല കണമോ.... കവിതകൾ തൂവും തൂലികയോ നീ.... കനവുകൾ ചാർത്തും ചാരുതയോ..... നിൻനീല മിഴികളിൽ മോഹങ്ങളോ... പരിഭവമായൊരു ജല കണമോ....
Generate Voiceovers & songs with AI
हमारी लाइब्रेरी में 300 से अधिक विभिन्न आवाज़ों के साथ ऑडियो बनाएँ।

हमारी एआई सॉन्ग्स लाइब्रेरी में संगीत निर्माण की अगली पीढ़ी में आपका स्वागत है, जहाँ नवाचारी कृत्रिम बुद्धिमत्ता रचनात्मक अभिव्यक्ति से मिलती है। विभिन्न शैलियों, मूड और भाषाओं में उपयोगकर्ता‑जनित एआई गानों का विशाल चयन खोजें। एंबिएंट और सिनेमाई साउंडस्केप्स से लेकर उर्जावान पॉप और गहरे, गूँजते ट्रैक्स तक, हमारी एआई‑ड्रिवन तकनीक उच्च‑गुणवत्ता वाला अद्वितीय संगीत जीवन में लाती है, जो किसी भी प्रोजेक्ट या व्यक्तिगत आनंद के लिए उपयुक्त है।
चाहे आप कंटेंट क्रिएटर हों, गेम डिवेलपर, पॉडकास्टर, या सिर्फ़ संगीत प्रेमी, हमारी एआई‑पावर्ड सॉन्ग लाइब्रेरी सभी के लिए कुछ न कुछ पेश करती है। प्रत्येक ट्रैक उन्नत एआई तकनीक से निर्मित है, जिससे यथार्थवादी ध्वनि गुणवत्ता और प्राकृतिक महसूस होता है, साथ ही आपकी अनोखी जरूरतों के लिए कस्टमाइज़ेबल विकल्प उपलब्ध हैं। बैकग्राउंड स्कोर से लेकर प्रेरणादायक साउंडट्रैक्स तक, हमारी प्लेटफ़ॉर्म पर एआई संगीत की बहुमुखी प्रतिभा और गहराई खोजें।
हमारी एआई सॉन्ग्स लाइब्रेरी को अभी ब्राउज़ करें और उपयोगकर्ता‑जनित संगीत खोजें, जो अत्याधुनिक एआई तकनीक से तैयार किया गया है। अपने कंटेंट के लिए परफ़ेक्ट साउंडट्रैक खोजें, अपने प्रोजेक्ट्स को नवाचारी साउंडस्केप्स के साथ ऊँचा उठाएँ, और आज ही संगीत निर्माण का भविष्य अनुभव करें।